മാർക്കറ്റുകൾ
ഹോംZM • NASDAQ
സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ്
$69.33
സെപ്റ്റം 27, 1:25:47 PM ജിഎംടി -4 · USD · NASDAQ · നിഷേധക്കുറിപ്പ്
ഓഹരിയുഎസ് എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
$68.90
ദിവസ ശ്രേണി
$68.72 - $69.49
വർഷ ശ്രേണി
$55.06 - $74.77
മാർക്കറ്റ് ക്യാപ്പ്
21.34B USD
ശരാശരി അളവ്
4.12M
വില/ലാഭം അനുപാതം
24.84
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2024 ജൂലൈY/Y മാറ്റം
വരുമാനം
1.16B2.09%
പ്രവർത്തന ചെലവ്
675.06M-2.83%
അറ്റാദായം
219.02M20.36%
അറ്റാദായ മാർജിൻ
18.8417.90%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
1.393.73%
EBITDA
231.45M13.70%
ഇഫക്റ്റീവ് നികുതി നിരക്ക്
25.22%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2024 ജൂലൈY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
7.52B24.74%
മൊത്തം അസറ്റുകൾ
10.51B17.75%
മൊത്തം ബാദ്ധ്യതകൾ
1.98B3.19%
മൊത്തം ഇക്വിറ്റി
8.53B
കുടിശ്ശികയുള്ള ഓഹരികൾ
307.79M
പ്രൈസ് ടു ബുക്ക്
2.49
അസറ്റുകളിലെ റിട്ടേൺ
4.86%
മൂലധനത്തിലെ റിട്ടേൺ
5.97%
പണത്തിലെ മൊത്തം മാറ്റം
(USD)2024 ജൂലൈY/Y മാറ്റം
അറ്റാദായം
219.02M20.36%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
449.33M33.74%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-540.91M-2,693.96%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
-256.26M-844.11%
പണത്തിലെ മൊത്തം മാറ്റം
-347.14M-199.23%
ഫ്രീ ക്യാഷ് ഫ്ലോ
398.61M37.94%
ആമുഖം
സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ്, Inc. കാലിഫോർണിയയിലെ സാൻ ജോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി കമ്പനിയാണ്. ക്ലൗഡ് അധിഷ്‌ഠിത പിയർ-ടു-പിയർ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം വഴി ഇത് വീഡിയോ-ടെലെഫോണി, ഓൺലൈൻ ചാറ്റ് തുടങ്ങിയ സേവനങ്ങൾ നൽകുന്നത്ക്കൂടാതെ ടെലികോൺഫറൻസിംഗ്, ടെലികമ്മ്യൂട്ടിംഗ്, വിദൂര വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങൾ എന്നിവയ്ക്കായും ഉപയോഗിച്ഛ് വരുന്നു. സൂമിലെ ബിസിനസ്സ് തന്ത്രം എന്നത് നിലവിലെ പ്രതിയോഗികളേക്കാൾ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉൽ‌പ്പന്നം നൽ‌കുന്നതിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, കമ്പ്യൂട്ടേഷണൽ‌ ചെലവ് എന്നിവ ലാഭിക്കുന്നതിലും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും കേന്ദ്രീകരിച്ചിരിക്കുന്നു. മുൻ സിസ്കോ വെബെക്സ് എഞ്ചിനീയറും എക്സിക്യൂട്ടീവുമായ എറിക് യുവാൻ 2011 ൽ സൂം സ്ഥാപിക്കുകയും 2013 ൽ സോഫ്റ്റ്വെയർ പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തു. സൂമിന്റെ ആക്രമണാത്മക വരുമാന വളർച്ചയും അതിന്റെ സോഫ്റ്റ്വെയറിന്റെ എളുപ്പത്തിലുള്ള ഉപയോഗവും വിശ്വാസ്യതയും 2017 ൽ ഒരു ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിന് കാരണമാകുകയും ഇത് ഒരു " യൂണികോൺ " കമ്പനിയായി മാറുകയും ചെയ്തു. കമ്പനി ആദ്യമായി ലാഭത്തിലായത് 2019 ലാണ്. 2019 ൽ കമ്പനി ഒരു പ്രാരംഭ പബ്ലിക് ഓഫറിംഗ് പൂർത്തിയാക്കി. 2020 ഏപ്രിൽ 30 ന് കമ്പനി നാസ്ഡാക് -100 സ്റ്റോക്ക് സൂചികയിൽ ചേർന്നു. Wikipedia
സ്ഥാപിച്ച തീയതി
2011
വെബ്സൈറ്റ്
ജീവനക്കാർ
7,420
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു