×
1946ൽ ആരംഭിച്ച കാൻ ചലച്ചിത്രോത്സവം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൌഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. സാധാരണയായി എല്ലാ വർഷങ്ങളിലും മെയ്‌ മാസത്തിൽ ഫ്രാൻസിലെ കാൻ പട്ടണത്തിൽ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.
ഇല്ലാത്തവ: ടെർസിയോഗ്ലു | ഇനിപ്പറയുന്നത് ഉപയോഗിച്ച് തിരയുക:ടെർസിയോഗ്ലു
2024, മേയ് 26 · Cannes | കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ചിത്രം 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' ഗ്രാൻഡ് പ്രി നേടി. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി നേടുന്നതും.
ഇല്ലാത്തവ: ടെർസിയോഗ്ലു | ഇനിപ്പറയുന്നത് ഉപയോഗിച്ച് തിരയുക:ടെർസിയോഗ്ലു